Saturday 14 January 2017

..............പ്രധാന പുരസ്കാരങ്ങൾ ................

*ജ്ഞാനപീഠം പുരസ്കാരം*
2014 : ബാലചന്ദ്ര നേമാടെ
2015 : രഘുവീര് ചൗധരി
2016 : ശംഖ ഘോശ്
*സരസ്വതി സമ്മാനം.*
2012 : സുഗത കുമാരി
2013 : ഗോവിന്ദ മിശ്ര
2014 : വീരപ്പ മൊയ്ലി
2015 : പദ്മ സച്ചിദേവ്
*ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം*
2013 : ഗുൽസാർ
2014 : ശശി കപൂർ
2015 : മനോജ് കുമാർ
*എഴുത്തച്ഛൻ പുരസ്കാരം*
2014 : വിഷ്ണുനാരായണൻ നമ്പൂതിരി
2015 : പുതുശ്ശേരി രാമചന്ദ്രൻ
2016 : സി രാധാകൃഷ്ണൻ
*വള്ളത്തോള് പുരസ്കാരം*
2014 : പി. നാരായണക്കുറുപ്പ്
2015 : ആനന്ദ്
2016 : ശ്രീകുമാരന് തമ്പി
*ഓടക്കുഴല് പുരസ്കാരം*
2013 : കെ.ആര്. മീര
2014 : റഫീക്ക് അഹമ്മദ്
2015 : എസ്. ജോസഫ്
*വയലാര് പുരസ്കാരം*
2014 : കെ.ആര്.മീര
2015 : സുഭാഷ് ചന്ദ്രന്
2016 : യു .കെ . കുമാരൻ (കൃതി - തക്ഷൻ കുന്ന് സ്വരൂപം)
*മുട്ടത്തുവർക്കി പുരസ്കാരം*
2014 : അശോകൻ ചരുവിൽ
2015 : സച്ചിതാനന്തന്
2016 : കെ.ജി.ജോര്ജിന്
*J C ഡാനിയേൽ പുരസ്കാരം*
2013 : എം. ടി. വാസുദേവൻ നായർ
2014 : ഐ. വി. ശശി
2015 : കെ.ജി.ജോര്ജിന്
ഒ വി വിജയൻ പുരസ്കാരം
2016 : ചന്ദ്രമതി (കൃതി - രത്നാകരന്റെ ഭാര്യ)

0 comments:

Post a Comment

Blog Archive

Visitors Count

Followers